Sunday, September 12, 2010

ഇരുട്ട്‌

ഇരുട്ട്‌

വെളിച്ചത്തില്‍
കുളിച്ചതു
കൊണ്ടാകണം
കണ്ണുകളില്‍ എന്നും
നിറഞ്ഞത്‌
ഇരുട്ട്‌ .
വെളിച്ചമാണു
വഴി
നടത്തിയത്‌,
അപ്പൊഴേ അറിഞ്ഞുള്ളു
ഇരുട്ടിലായിരുന്നു
ഞാന്‍ ഇത്ര നാള്‍

10 comments:

ഫസല്‍ ബിനാലി.. said...

സ്ഥായിയായ ഭാവം എന്നും എപ്പോഴും ഇരുട്ട് തന്നെയാണ്..
വെളിച്ചം ഒളിഞ്ഞുനോകുമ്പോഴാണ്‍ നഗ്നത തിരിച്ചറിയാനാവുക..

നല്ലത്, ആശംസകള്‍ ടീച്ചറേ...

ജന്മസുകൃതം said...

ജന്മസുകൃത ത്തിലും നിനവുകളിലും ഓരോ പോസ്റ്റ്‌ ഇട്ടിട്ട് ഞാന്‍ ഒന്നും പറഞ്ഞില്ല . എന്നിട്ടും ആദ്യം വന്നു അഭിപ്രായം പറഞ്ഞതില്‍ നന്ദിയുണ്ട് . കേട്ടോ .

ഇവ കൂടി കണ്ടു പോകു.

http://leelamc.blogspot.com/(സ്മൃതികള്‍)
..
http://leelachand.blogspot.com/(നിനവുകള്‍ )

Sureshkumar Punjhayil said...

Velicham....!!!

Manoharam, Ashamsakal...!!!

Unknown said...

:)

Anees Hassan said...

ശൈലി ഒരാളെ അടയാളപ്പെടുത്തുന്നു .....കൊള്ളാം ....തുടരുക ഈ രീതിയില്‍ ...

ജന്മസുകൃതം said...

suresh,
mydreams,
ayirathi onnam raav,
vannallo.
ere santhosham und
nandiyum.

Kalavallabhan said...

വെളിച്ചം വന്നപ്പോഴാണിരുട്ടിനെപ്പറ്റി ഓർത്തത്. അല്ലേ ?

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഇരുളിന്‍ തോണിതുഴഞ്ഞല്ലൊ ..
വെളിച്ചത്തിന്‍ തുരുത്തിലേയ്ക്കെത്തുക..

ആശംസകളോടെ..
വീണ്ടും വരാം..

ജോയ്‌ പാലക്കല്‍ - Joy Palakkal said...
This comment has been removed by the author.
ഒഴാക്കന്‍. said...

വെളിച്ചം ഇരുട്ട് അടുത്തത് എന്താ :)