Tuesday, August 2, 2016

(ഫീലിംഗ്സ് -ടെൻഷൻ, നിരാശ)

എല്ലാവരെയും
 സ്നേഹിക്കാനും വിശ്വസിക്കാനുമാണ്‌
എനിക്കിഷ്ടം.
പക്ഷേ
 അത് ചൂഷണം ചെയ്യപ്പെടുമ്പോൾ
എന്ത് ചെയ്യണമെന്നറിയാതെ
പകച്ചു പോകുന്നു.
(ഫീലിംഗ്സ് -ടെൻഷൻ, നിരാശ)

2 comments:

Nalina said...

ആരും പകച്ചു പോകും ടീച്ചര്‍

സുധി അറയ്ക്കൽ said...

അതിനനുവദിക്കരുത്‌.