Thursday, March 13, 2014

പ്രകൃതി

പ്രകൃതി
*************
കാലം എത്തും മുന്‍പേ പൂത്ത
കണിക്കൊന്നകള്‍
കണി കാണാൻ നിൽക്കാതെ
കടന്നു പോയി


 പ്രമാണം:Golden shower tree bloom.jpg

1 comment:

വീകെ said...

വരാൻ പോകുന്ന ‘കണി’ക്ക് സ്വാഗതമോതാനായി നേരത്തെ ഇങ്ങു പോന്നതായിരിക്കും...!