എന്റെ
കരളിന്നുള്ളിലും പേനാത്തുമ്പിലും
ചിന്തയിലും സ്വപ്നത്തിലും ഭാവനയിലും നാവിൻ തുമ്പിലും...ലും ....ലും
ഞാൻ കാത്തുസൂക്ഷിച്ചു വച്ചിരുന്ന എന്റെ അക്ഷരങ്ങൾ
എപ്പോഴാണ്
എന്നോട് പറയാതെ ഇറങ്ങിപ്പോയതാവൊ...?!!
ആരോടു പരാതി പറയും...?
സത് മനസ്സുകളുടെ സഹായത്തോടെ
ഏറെപ്പരതി കണ്ടു പിടിച്ച് കൊണ്ടുവരുമ്പോൾ
എത്രയെത്ര പീഡനകഥകളാകും
അവയ്ക്കെന്നോടു പറയാനുണ്ടാകുക....!!??
കരളിന്നുള്ളിലും പേനാത്തുമ്പിലും
ചിന്തയിലും സ്വപ്നത്തിലും ഭാവനയിലും നാവിൻ തുമ്പിലും...ലും ....ലും
ഞാൻ കാത്തുസൂക്ഷിച്ചു വച്ചിരുന്ന എന്റെ അക്ഷരങ്ങൾ
എപ്പോഴാണ്
എന്നോട് പറയാതെ ഇറങ്ങിപ്പോയതാവൊ...?!!
ആരോടു പരാതി പറയും...?
സത് മനസ്സുകളുടെ സഹായത്തോടെ
ഏറെപ്പരതി കണ്ടു പിടിച്ച് കൊണ്ടുവരുമ്പോൾ
എത്രയെത്ര പീഡനകഥകളാകും
അവയ്ക്കെന്നോടു പറയാനുണ്ടാകുക....!!??
2 comments:
വന്നാല്‍ നല്ല അടി വെച്ചു കൊടുക്കണം. ആങ്ഹാ. അങ്ങനെ ഇറങ്ങിപ്പോകാമോ...
ആഹാ.അത് കൊള്ളാമല്ലോ!!! ഇനി പോകാതെ പൂട്ടിയിടൂൂ.!!!
Post a Comment