Wednesday, March 11, 2015

വിഘ്നം

കൽത്തുറുങ്കുകൾ
തകർത്തെറിയാൻ
കൊതിക്കുന്ന
സ്വാതന്ത്ര്യാവേശത്തിന്
വിഘ്നം നിൽക്കുകയാണ്
ആർദ്രമായ ഒരു വാത്സല്യം ...!

1 comment:

വീകെ said...

ആശംസകൾ....