കൊല്ലൂർ മൂകാംബിക.
തടയണകെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളം
ഡിസംബർ ആയപ്പോഴേയ്ക്കും വെള്ളംഒഴുകാന്‍ മറന്നു തുടങ്ങിയിക്കുന്നു
അല്പം ആഴമുള്ളഭാഗമാകട്ടെ അപകടമേഖലയായി നിലകൊള്ളുന്നു
കൊല്ലൂരിലെ സൂര്യാസ്തമയം 2012 ഡിസംബർ 8
കൊല്ലൂര്‍ മൂകാംബികാ ടെമ്പിള്‍
സ്വര്‍ണ്ണ രഥം
ദീപ സ്തംഭം
മുരുടേശ്വര്‍
കന്യാകുമാരിയെ ഓര്‍മ്മിപ്പിക്കും വിധം മൂന്നു ഭാഗവും കടലാണ്
കടല്‍ക്കാഴ്ച
മറുഭാഗം
ഗോപുരത്തിന്റെ പതിനെട്ടാം നിലയില്‍ നിന്നുള്ള ദൃശ്യം
ഗോപുരം
സമീപകാഴ്ചകള്‍
സമീപകാഴ്ചകള്‍
സമീപകാഴ്ചകള്‍
മുരുടേശ്വര ക്ഷേത്രവും മുരുടേശ്വര പ്രതിമയും
1 comment:
leelechi...nice photos..njan ithuvare mookambikayil poyittilla...ee photos kandappol pokan oru aagraham..
Post a Comment