എട്ട്
അതിമനോഹരമായ ഒരു കാഴ്ചയാണ് കണ്മുന്നില് ഉള്ളത്.
ലോട്ടസ് ടെമ്പിള്‍ അഥവാ ബഹായ് ടെമ്പിള്‍ .
താമര ഇതളിന്റെ ആകൃതിയില്‍ രൂപകല്പനചെയ്യപ്പെട്ടിരിക്കുന്ന ഒരു മാര്‍ബിള്‍ കുടീരം.
1986 -ഇല് ആണ് ഇത് ആരാധനയ്ക്കായി തുറന്നു കൊടുത്തത്.ദിവസേന ആയിര ക്കണക്കിനാളുകള്‍ ഇവിടെ വരുന്നുണ്ട്.ജാതിമത ഭേദമെന്യേ എല്ലാവരും ബഹായ് വിശ്വാസത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ഇതിന്റെ ഉള് തളത്തില്‍ ഒരു നിമിഷമെങ്കിലും തലകുനിക്കുന്നു.
സന്ദര്‍ശകരെ നിരനിരയായി കടത്തിവിടാനും അവരുടെ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ കൊടുക്കാനും വോളണ്ടിയര്‍മാര്‍ ഉണ്ട്.
അവരുടെ ക്ഷമയും ആതിഥ്യ മര്യാദയും പ്രശംസയര്‍ഹിക്കുന്നതാണ്.
ടെമ്പിളിനുള്ളില്‍ വിഗ്രഹങ്ങളോ ചിത്രങ്ങളോ ഒന്നുമില്ല.ധാരാളം ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അതിലിരുന്നു എത്രനേരം വേണമെങ്കിലും നമുക്ക് പ്രാര്‍ഥിക്കാം.
അവരുടെ പ്രാര്‍ത്ഥനകളില്‍ പങ്കു ചേരാം. എന്തൊരു കുളിര്മ്മയാണെന്നോ അതിനുള്ളില്‍ . എഴുന്നേറ്റു പോരാന്‍ തോന്നില്ല
പുറത്തിറങ്ങിയാല്‍ നമുക്ക് ചുറ്റിനടന്നു കാണാം .തടാകങ്ങള്‍ ....പൂന്തോട്ടങ്ങള്‍.... പലസ്ഥലത്ത് നിന്നുള്ള താമരയിതള് ക്കൂടാരത്തിന്റെ നേര്‍ക്കാഴ്ചകള്‍.....
ലോകത്തിന്റെ പലഭാഗത്തും ബഹായ് ടെമ്പി ളു കള്‍ ഉണ്ട്.
ഒത്തിരി പറയുന്നില്ല.
ചിത്രങ്ങള്‍ ഇനി സംസാരിക്കും
ടെമ്പിളിന്റെ മുന്നില്‍ നിന്നുള്ള കാഴ്ച
ഇനി കുറച്ച് പൂക്കളുടെ സൌന്ദര്യം ആസ്വദിക്കാം .

ലോകത്തിന്
ചിത്രങ്ങള്‍ ഇനി സംസാരിക്കും
ടെമ്പിളിന്റെ മുന്നില്‍ നിന്നുള്ള കാഴ്ച
ഇനി കുറച്ച് പൂക്കളുടെ സൌന്ദര്യം ആസ്വദിക്കാം .
19 comments:
Nice Snaps. Waiting 4 next :)
Beautiful...
Best wishes
ആകാശത്താമര പോലെ....................................................................................................................................
good, conti...
wonder full place
ഫോട്ടോസ് കൊണ്ടങ്ങു മിണ്ടില്ലേ..
good snaps
വായിച്ചതും കണ്ടതും ഇഷ്ടമായി..!
:)
മനോഹരം എന്ന വാക്കിനേക്കാൾ... വലിയ ഏതോ വാക്കാണു ഇതിനു ചേരുക.... അത്രക്ക്ങ്ങട് പിടിച്ചൂ......
ഇപ്പോഴാണ് ശരിക്കും വായിച്ചത്.... വിവരണങ്ങളും ചിത്രങ്ങളും നന്നായിരിക്കുന്നു ചേച്ചി....... സ്നേഹപൂര്‍വ്വം...
സ്വന്തം..
മനു
very nice teacher keep going ..
bahai temple looking so beautiful
nice pictures
ഇത്തവണ കാഴ്ചകള്‍ കൊണ്ട് നിറച്ചു.
ആഹാ! ഒന്നും എഴുതാതെ വിവരങ്ങൾ തരണ മിടുക്ക് കൊള്ളാം.
പടങ്ങൾ കേമായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.
നന്നായി. അതിനകത്ത് കേറിയാല്‍ അവര്‍ കതകടച്ച് കളയും. പിന്നെ അവരുടെ പ്രാര്‍ത്ഥന കഴിഞ്ഞിട്ടെ നമുക്ക് പുറത്തിറങ്ങാന്‍ പറ്റു. അപ്പോഴെക്കും നമ്മുടെ ബസ് പോകും. കന്ഡക്റ്റഡ് ടൂര്‍ പോകുന്ന യാത്രക്കാരുടെ ശ്രദ്ധക്ക് പറഞ്ഞതാണു.
അപ്പൊ അറ്റുത്ത സ്ഥലത്തേക്ക് പോകാം...റൈറ്റ് റൈറ്റ്..
എത്രയോ തവണ ഡൽഹിൽ പോയിട്ടുണ്ട് ഒരിക്കലും അവിടെ ഇത്തരം ഒരു കാഴ്ചയുള്ള വിവരം അറിയില്ലായിരുന്നു .
nice. very nice
:)
‘മൌനം വാചാലം’എന്നു പറയുന്നതുപോലെ ദീർഘവിവരണമില്ലാതെതന്നെ എല്ലാം മനസ്സിലേയ്ക്ക് വാരിവിതറുന്ന ഈ അവതരണം കൊള്ളാം....അറിവും ആനന്ദവും തരുന്ന നല്ല ലക്കങ്ങൾ....അഭിനന്ദനങ്ങൾ.........
നന്നായി
ഭാവുകങ്ങൾ നേരുന്നു
Post a Comment