കടന്ന കൈ ആണെന്നറിയാം എങ്കിലും ഒരു ശ്രമം നടത്തുവാനുള്ള ഒരുക്കമാണ്.
യാത്രാവിവരണം എന്ന് വിളിക്കേണ്ട
അല്പം സ്വകാര്യ വര്‍ത്തമാനം എന്ന് മാത്രം കരുതുക.
അസ്സല് തലക്കെട്ടൊന്ന് കൊടുത്തോട്ടെ.
ചലോ ഡല്‍ഹി
യാത്രാവിവരണം എന്ന് വിളിക്കേണ്ട
അല്പം സ്വകാര്യ വര്‍ത്തമാനം എന്ന് മാത്രം കരുതുക.
അസ്സല് തലക്കെട്ടൊന്ന് കൊടുത്തോട്ടെ.
ചലോ ഡല്‍ഹി
7 comments:
‘ ചലോ ഡൽഹി ‘ ? വർത്തമാനം യാത്രയ്ക്കിടയിൽ നടന്നോ, ട്രെയിനിലോ, ഫ്ലൈറ്റിലോ ? ഉദ്യമോദ്ദേശം നല്ലത്, കാത്തിരിക്കുന്നു. ചലോ ഡൽഹി, ചലോ ഹിമവാൻ, ചലോ മൂൺ..... ആശംസകൾ.....
അച്ചാ അച്ചാ ചലോ ദില്ലി
Kathirikkunnu:)
chalo Delhi
ചലോ. ജല്ദീ ചലോ. ദേര്‍ ന ഹോ ജായെ.
आप, अपने बारे में क्या सोचती हों?
हम लोगों को हिंदी नहीं चाहिए!
हम सब हिंदी है,
लेकिन हमको मलयालम ज्यादा पसंद है!!
------------------------------------------------------------
गो धन, गज धन,
बाज धन, और रत्न धन ख्याल रे,
आयी संतोष धन जब, सब धन धुल सामान रे...!
അയ്യോ അപ്പച്ചാ ക്ഷമി.
ഞാന്‍ ഒരു വാക്കല്ലേ പറഞ്ഞുള്ളൂ
എന്നെ എന്തിനാ ഇങ്ങനെ ഹിന്ദി പറഞ്ഞു പേടിപ്പിക്കുന്നത്?!!!!
വന്നവര്‍ക്കെല്ലാം നന്ദി
പിന്നെ,
ഇന്ന് വര്‍ത്തമാനം തുടങ്ങും കേട്ടോ ബോറടിച്ചാല്‍ പറഞ്ഞോളു.അപ്പോള്‍ നിര്‍ത്തിയേക്കാം.
Post a Comment