tag:blogger.com,1999:blog-2742879115278521958.post8550130466056431829..comments2023-11-05T03:32:19.961-08:00Comments on ജന്മസുകൃതം: യാത്ര.ശരത് എം ചന്ദ്രന്http://www.blogger.com/profile/15299151142168612990noreply@blogger.comBlogger18125tag:blogger.com,1999:blog-2742879115278521958.post-36094015412646896062011-02-12T08:20:31.495-08:002011-02-12T08:20:31.495-08:00കവിത നന്നായിട്ടുണ്ട്.............
ആശംസകളോടെ..
ഇനിയ...കവിത നന്നായിട്ടുണ്ട്.............
ആശംസകളോടെ..
ഇനിയും തുടരുക..Anonymousnoreply@blogger.comtag:blogger.com,1999:blog-2742879115278521958.post-75709515009862099642011-02-11T10:44:35.976-08:002011-02-11T10:44:35.976-08:00തിരിച്ചു പോകാതെ
പടി കടക്കാതെ,
തരിച്ചു നില്ക്കുന്ന...തിരിച്ചു പോകാതെ
പടി കടക്കാതെ,
തരിച്ചു നില്ക്കുന്നു
പടിക്കല്‍ത്തന്നെ ഞാന്‍.,
തനിച്ചു നില്ക്കുന്നു
പടിയ്ക്കല്‍ത്തന്നെ ഞാന്‍...

അനിവാര്യമായ ഒരു വേദനയായി നമുക്കിതിനെ കാണാം..

ഹൃദയം നിറഞ്ഞ ആശംസകളോടെ..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-64540726380488416592011-02-11T09:35:15.404-08:002011-02-11T09:35:15.404-08:00പടികടക്കാതെ തരിച്ചുനിൽക്കാൻ തക്കവണ്ണം എന്താണുണ്ടായ...പടികടക്കാതെ തരിച്ചുനിൽക്കാൻ തക്കവണ്ണം എന്താണുണ്ടായത്..? ഇങ്ങനെയൊക്കെയായിട്ടും..
കവിത വളരെ നന്നായിട്ടുണ്ട് ടീച്ചർ.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-71184703120470200532011-02-09T23:19:58.997-08:002011-02-09T23:19:58.997-08:00നന്നായിരിക്കുന്നു എന്നാലും എവിടെയും എത്താതെ പോയോ ...നന്നായിരിക്കുന്നു എന്നാലും എവിടെയും എത്താതെ പോയോ എന്നൊരു സംശയംUnknownhttps://www.blogger.com/profile/13215552767344807581noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-77556026921873335052011-02-08T21:18:39.360-08:002011-02-08T21:18:39.360-08:00വായിച്ചു.....ഇഷ്ടപ്പെട്ടു.....ആശംസകള്വായിച്ചു.....ഇഷ്ടപ്പെട്ടു.....ആശംസകള്‍Manickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-15402804944399871702011-02-04T04:45:10.496-08:002011-02-04T04:45:10.496-08:00valare nannayittundu....... aashamsakal....valare nannayittundu....... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-72188408665082163632011-02-03T03:11:43.686-08:002011-02-03T03:11:43.686-08:00തിരിച്ച് പോകാനാകാതെ നില്‍ക്കേണ്ടി വരുമ്പോഴും തരിച്...തിരിച്ച് പോകാനാകാതെ നില്‍ക്കേണ്ടി വരുമ്പോഴും തരിച്ച് തന്നെ നിക്കേണ്ടി വരുന്ന കാഴ്ചകള്‍.
ഇഷ്ടായി ടീച്ചര്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-43070827552718339772011-02-02T02:06:31.845-08:002011-02-02T02:06:31.845-08:00ടീച്ചറെ കവിത വളരെ ഇഷ്ടപ്പ്ട്ടു ..പ്രത്യേകിച്ചും ഈ ...ടീച്ചറെ കവിത വളരെ ഇഷ്ടപ്പ്ട്ടു ..പ്രത്യേകിച്ചും ഈ വരികള്‍ "അടുപ്പമുള്ളവര്‍
അകന്നു നില്ക്കും
അകന്നു നിന്നവര്‍
അപഹസിക്കും "
ഇത് സത്യാവസ്ഥയാണ് . ഈ കവിത ഒത്തിരി നീണ്ടുപോയോ എന്നൊരു ചിന്താഗതി എനിക്കും തോന്നി .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-61122409901656182322011-02-01T23:23:11.644-08:002011-02-01T23:23:11.644-08:00"ഇടയ്ക്കിടെ നിന്നു
തളര്‍ച്ച മാറ്റാതെ"
നി..."ഇടയ്ക്കിടെ നിന്നു
തളര്‍ച്ച മാറ്റാതെ"
നിത്യ വിശ്രമത്തിലേക്കൊരു യാത്ര.
ഇത്രയും നീട്ടേണ്ടതില്ലായിരുന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-52526133586086464072011-02-01T23:01:54.777-08:002011-02-01T23:01:54.777-08:00കൊള്ളാം ആശംസകള്കൊള്ളാം ആശംസകള്‍Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-68705363836486396992011-02-01T18:58:17.253-08:002011-02-01T18:58:17.253-08:00വായിച്ചു. ഇഷ്ടപ്പെട്ടു.വായിച്ചു. ഇഷ്ടപ്പെട്ടു.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-3020625144896869732011-02-01T10:20:20.299-08:002011-02-01T10:20:20.299-08:00മുംബൈയില്‍ നിന്നും വിജയകുമാര്‍ എഴുതുന്നു.
'...മുംബൈയില്‍ നിന്നും വിജയകുമാര്‍ എഴുതുന്നു.

'യാത്രയെക്കുറിച്ച് എനിക്ക് തോന്നിയത് എഴുതുന്നു . . .

സിഗ്മണ്ട് ഫ്രോയിഡിന്റെ id, ego, superego ഓര്മ വന്നു . Id-നെ നമ്മുടെ മനസ്സിലെ കുട്ടിത്തമെന്നും , superego-വിനെ നിയന്ത്രണ മനസ്കതയെന്നും ego-വിനെ പ്രയോഗികമനസ്കതയെന്നും സാധാരണക്കാരുടെ ഭാഷയില്‍ വിവരിക്കാന്‍ പറ്റിയേക്കും . യാത്രയിലെ വടംവലി id-ഉം superego-വും തമ്മിലാണെന്ന് തോന്നി .

കവിത അല്പം നീണ്ടു പോയി എന്ന് തോന്നിയത് ഒരുപക്ഷെ എന്റെ ഇപ്പോഴത്തെ മലയാള വരള്‍ച്ചയുള്ള ജീവിതാന്തരീക്ഷം കാരണമായിരിക്കാം . മുംബൈ ജീവിതത്തെ പഴി പറയുന്നത് ഒരു കാരണം കണ്ടുപിടിക്കലാവാം ….'ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-66700656052362914352011-02-01T09:17:31.801-08:002011-02-01T09:17:31.801-08:00എന്നാകിലും പോകാതെ വയ്യ
പതിനാലു സംവത്സരം നരകകാന്താര...എന്നാകിലും പോകാതെ വയ്യ
പതിനാലു സംവത്സരം നരകകാന്താര സീമകളിൽ വാഴാതെ വയ്യ

എന്ന് യാത്രാ മൊഴിയിൽ ചുള്ളിക്കാട് പറഞ്ഞ പോലെ

തിരിച്ചു പോയും പടി കടന്ന് വന്നു പടി കടക്കാനാവാതെയും വല്ലാത്ത ഒരു ത്രിശങ്കുവിൽ...

പക്ഷേ, കവിത ചിതറി വല്ലാതെ...

ലോകത്തുള്ള എല്ലാത്തിനെയും അഭിസംബോധന ചെയ്യേണ്ടതില്ലായിരുന്നു..

നന്മകൾ വാക്കുകളിൾ പകരാനുള്ള ശ്രമം ആണെങ്കിലും കവിത വല്ലാതെ അയഞ്ഞു പോയി...

ചേരാത്ത പല സന്ദർഭങ്ങൾ ചേർത്തുവച്ചതുകൊണ്ട് പല ശിഖരങ്ങളുള്ള മരം പോലെ ആയി. ഒന്നുകൂടി എഡിറ്റ് ചെയ്താൽ കവിത കൂടുതൽ മുഴക്കവും ആഴവുമുള്ളതാവും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-34470269498624358982011-02-01T08:17:13.413-08:002011-02-01T08:17:13.413-08:00നല്ല അര്‍ഥമുള്ള വരികള്‍ .. ഭാവുകങ്ങള്‍ .
സമയം കിട്...നല്ല അര്‍ഥമുള്ള വരികള്‍ .. ഭാവുകങ്ങള്‍ .
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...joshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-53084282596250169392011-02-01T07:00:46.294-08:002011-02-01T07:00:46.294-08:00ഈ യാത്ര തുടങ്ങിയതെവിടെനിന്നോ?
........ഈ യാത്ര തുടങ്ങിയതെവിടെനിന്നോ?
........mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-58556855097084653132011-02-01T06:31:51.000-08:002011-02-01T06:31:51.000-08:00"അടുപ്പമുള്ളവര്‍
അകന്നു നില്ക്കുന്നു,
അകന്നു..."അടുപ്പമുള്ളവര്‍
അകന്നു നില്ക്കുന്നു,
അകന്നു നിന്നവര്‍
അപഹസിക്കുന്നു"
നന്നായിരിക്കുന്നു ചേച്ചി!!
ആശംസകളോടെ,
ജോയ്സ്!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-63203761660832586302011-01-31T23:54:00.685-08:002011-01-31T23:54:00.685-08:00തിരിച്ചു പോകാന്‍ ആകാതെ തരിച്ചു നില്ക്കുന്നു ....തിരിച്ചു പോകാന്‍ ആകാതെ തരിച്ചു നില്ക്കുന്നു ...
തരിച്ചു നിന്നാലും തിരിച്ചു പോയെ തീരു....ഞാന്‍
വായിച്ചതില്‍ ഏറ്റവും ഇഷ്ട്ടപെട്ടത് ഇതാണ് ടീച്ചര്‍.
അഭിനന്ദനങ്ങള്‍ ...നന്നായി എഴുതി....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-33736047697552983582011-01-31T23:52:46.939-08:002011-01-31T23:52:46.939-08:00കവിത നന്നായി.
അവസാന വരികൾ തീർച്ചയായും.
എല്ലാം ഇങ്ങ...കവിത നന്നായി.
അവസാന വരികൾ തീർച്ചയായും.
എല്ലാം ഇങ്ങനെയൊക്കെ ആയിട്ടുപോലും പടി കടക്കാതെ.........
അഭിനന്ദനങ്ങൾ ടീച്ചറ്.

പിന്നെ ഞാനാണല്ലോ ആദ്യം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com