tag:blogger.com,1999:blog-2742879115278521958.post5346023063782469426..comments2023-11-05T03:32:19.961-08:00Comments on ജന്മസുകൃതം: ശരത് എം ചന്ദ്രന്http://www.blogger.com/profile/15299151142168612990noreply@blogger.comBlogger13125tag:blogger.com,1999:blog-2742879115278521958.post-35579310017948028922011-05-25T00:34:19.611-07:002011-05-25T00:34:19.611-07:00ഒരുപാട് ദിവസം കറങ്ങിയല്ലേ ആന്റീ.. അടുത്ത ഭാഗത്തിനാ...ഒരുപാട് ദിവസം കറങ്ങിയല്ലേ ആന്റീ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-56470869519167542362011-05-24T22:54:31.111-07:002011-05-24T22:54:31.111-07:00യാത്രകള്‍ നല്ല ഉണര്‍വുകള്‍ നല്കുംയാത്രകള് നല്ല ഉണര്‍വുകള്‍ നല്കുംകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-42210816149211268212011-05-23T07:51:32.789-07:002011-05-23T07:51:32.789-07:00ടീച്ചര്‍, ഇപ്പോഴാണ് ഈ യാത്രയില്‍ കൂടാന്‍ കഴിഞ്ഞത്....ടീച്ചര്‍, ഇപ്പോഴാണ് ഈ യാത്രയില്‍ കൂടാന്‍ കഴിഞ്ഞത്...സാരമില്ല, തുടര്‍ന്നുള്ള യാത്രകളില്‍ ടീച്ചരോടൊപ്പം ചേര്‍ന്ന് നടക്കാമല്ലോ. വളരെ നന്നായി,ഓരോന്ന് പറഞ്ഞു തരുന്നത് കൊണ്ട് , സാമൂഹ്യപാഠം ക്ലാസ്സിലെ ടീച്ചറോടൊപ്പമാണ് ഈ യാത്രയെന്ന് തോന്നിപ്പോകുന്നു.
പിന്നെ, മന്‍സൂര്‍ പറഞ്ഞ കാര്യങ്ങളും കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു ടീച്ചറെ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-79384351341268877212011-05-23T06:42:34.090-07:002011-05-23T06:42:34.090-07:00യാത്ര തുടരട്ടെ. ഞാന്‍ പിന്തുടരുന്നു. ചിത്രങ്ങളും വ...യാത്ര തുടരട്ടെ. ഞാന്‍ പിന്തുടരുന്നു. ചിത്രങ്ങളും വിവരണങ്ങളും ടീച്ചറുടെ ചരിത്ര ബോധവും എല്ലാം സമന്വയിക്കുമ്പോള്‍ പോസ്റ്റ് ഒരു വെറുംവായന മാത്രമാകുന്നില്ല. കാഴ്ചകളും കാണാം പഠിച്ചു മറന്ന ചരിത്രങ്ങള്‍ ഒര്മിച്ചെടുക്കകയും ആവാം. എല്ലാ ഭാഗവും നന്നാകുന്നു ടീച്ചര്‍. തുടരുക.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-82121617999625657902011-05-23T06:06:46.844-07:002011-05-23T06:06:46.844-07:00ലീലാമ്മേ! അത്യുഗ്രന്‍ വിവരണം ഒരോ ഭാഗത്തിനുമായി കാ...ലീലാമ്മേ! അത്യുഗ്രന്‍ വിവരണം ഒരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു, കൂടെ വന്നു കാണുന്നപോലുണ്ട്.
അടുത്ത പോസ്റ്റുകളില്‍ മന്‍സൂര്‍ പറഞ്ഞതും കൂടി കണക്കിലെടുക്കണം...>".നല്ല ആഹാരം കിട്ടുന്ന ഇടങ്ങളെ പറ്റിയുള്ള വിവരങ്ങൾ ":)
* നൗഷാദിന്റെ ആഗ്രഹം സഫലമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു."ഒരിക്കലും നടക്കാത്ത മോഹം !"എന്ന് ഒന്നും കരുതണ്ട.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-46097016439069471302011-05-23T05:35:39.917-07:002011-05-23T05:35:39.917-07:00chitrangalum, vivaranavum manoharamayittundu.........chitrangalum, vivaranavum manoharamayittundu........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-2346245630393685902011-05-23T00:02:31.415-07:002011-05-23T00:02:31.415-07:00@ എന്റെ ലോകം : സന്തോഷം... ക്യാമറയുമായി ഇന്ത്യ മുഴു...@ എന്റെ ലോകം : സന്തോഷം... ക്യാമറയുമായി ഇന്ത്യ മുഴുക്കെ ഒന്നു കറങ്ങണമെന്നാണു എന്റെ
"ഒരിക്കലും നടക്കാത്ത മോഹം !"
:-)നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-53206810601651742702011-05-22T23:46:28.073-07:002011-05-22T23:46:28.073-07:00ഓ ഇതിപ്പോ ഒരു ഗൈടിനെക്കള്
വൃത്തി ആയി ഞങ്ങള...ഓ ഇതിപ്പോ ഒരു ഗൈടിനെക്കള്
വൃത്തി ആയി ഞങ്ങളെ കാണിക്കുന്നുണ്ട്
കേട്ടോ .
നൌഷാദെ ..നമുക്ക് ഒരുമിച്ചു പോകാം
അടുത്ത പ്രാവശ്യം ..ഇങ്ങ പോട്ടം പിടിക്കനത്
ഒന്ന് കാണാവല്ലോ ....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-59431696764528852822011-05-22T23:33:55.452-07:002011-05-22T23:33:55.452-07:00റ്റീച്ചർ...യാത്ര വിവരണത്തിന്റെ കൂടെ വിശ്വവാസ്യയതോട...റ്റീച്ചർ...യാത്ര വിവരണത്തിന്റെ കൂടെ വിശ്വവാസ്യയതോടെ താമസിക്കാൻ പറ്റിയ പ്ലേസുകളും..നല്ല ആഹാരം കിട്ടുന്ന ഇടങ്ങളെ പറ്റിയുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ..കൂടുതൽ ഉപകാരപ്രദമായിരിക്കും...ഫോട്ടോകളും വിവരണവും നന്നാകുന്നുണ്ട്.ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-61149877433969103062011-05-22T23:32:17.921-07:002011-05-22T23:32:17.921-07:00കുറെ ദിവസങ്ങൾ ചെലവാക്കി കാണാനും പഠിയ്ക്കാനും ഉണ്ട്...കുറെ ദിവസങ്ങൾ ചെലവാക്കി കാണാനും പഠിയ്ക്കാനും ഉണ്ട് ഫത്തേപ്പൂർ സിക്രിയിൽ...
വിവരണം നന്നായി.

ആ പോവാ, റൈറ്റ്...മഥുര, വൃന്ദാവൻ.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-58577107888211061672011-05-22T23:29:03.526-07:002011-05-22T23:29:03.526-07:00ഈ ചിത്രങ്ങളൂം വിവരണവും കേട്ടിട്ട് ക്യാമറയുമായി അവി...ഈ ചിത്രങ്ങളൂം വിവരണവും കേട്ടിട്ട് ക്യാമറയുമായി അവിടെ പറന്നിറങ്ങാന്‍ തോന്നുന്നു!!

തങ്ക്സ് ടീച്ചര്‍!!!നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-4643648622074718682011-05-22T23:28:01.087-07:002011-05-22T23:28:01.087-07:00അറിവിനും അവതരണത്തിനും മുൻപിൽ ശിരസ്സ് നമിക്കുന്നൂഅറിവിനും അവതരണത്തിനും മുൻപിൽ ശിരസ്സ് നമിക്കുന്നൂചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-45821437614967649422011-05-22T23:11:33.073-07:002011-05-22T23:11:33.073-07:00puthiya kaaryangal palathum ariyunnu..puthiya kaaryangal palathum ariyunnu..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.com