tag:blogger.com,1999:blog-2742879115278521958.post4673185350890946609..comments2023-11-05T03:32:19.961-08:00Comments on ജന്മസുകൃതം: പെയ്തൊഴിയാതെശരത് എം ചന്ദ്രന്http://www.blogger.com/profile/15299151142168612990noreply@blogger.comBlogger16125tag:blogger.com,1999:blog-2742879115278521958.post-36580094755131101722012-09-23T10:36:01.487-07:002012-09-23T10:36:01.487-07:00ആരവമില്ലാതെങ്ങും മൂകത മാത്രം തിങ്ങി
സമയരഥം മെല്ലെ ...ആരവമില്ലാതെങ്ങും മൂകത മാത്രം തിങ്ങി
സമയരഥം മെല്ലെ കടന്നു പോയീടുന്നു....
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-52302831952234956192012-09-07T01:08:59.990-07:002012-09-07T01:08:59.990-07:00നന്നായിരിക്കുന്നു ഈ എഴുത്ത് ...നന്നായിരിക്കുന്നു ഈ എഴുത്ത് ...പ്രവാസം..ഷാജി രഘുവരന്https://www.blogger.com/profile/11350809855485448828noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-44138941137041870332012-09-06T05:10:15.684-07:002012-09-06T05:10:15.684-07:00പ്രകൃതി അതിന് ജോലികള്‍ സമയാസമയങ്ങളില്‍ ചെയ്യത് തീ...പ്രകൃതി അതിന് ജോലികള്‍ സമയാസമയങ്ങളില്‍ ചെയ്യത് തീര്‍ക്കുന്നു
മനുഷ്യന് തന്റെ വികൃതി കാട്ടിയിട്ടും എല്ലാം സഹിക്കുന്നവ അതെപ്പോള്‍ ആണ് പ്രതികരിക്കുക എന്ന് പരയാനാവുകയില്ല
എന്നാല്‍ എന്റെ ഉള്ളിലെ പ്രകൃതിയെ എന്ന് മനസ്സിലാക്കുന്നുവോ അന്ന് ഈ ജീവിതം എത്ര ധന്യമാണെന്ന് മനസ്സിലാകും
നല്ല കവിതാ ശ്രമം grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-82984861386212936322012-08-17T06:45:28.219-07:002012-08-17T06:45:28.219-07:00വ്യഥകള്‍ പങ്കു വെക്കുന്ന നല്ല കവിത വ്യഥകള്‍ പങ്കു വെക്കുന്ന നല്ല കവിത Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-14465552020723030232012-08-11T11:14:42.415-07:002012-08-11T11:14:42.415-07:00മൂടി നിൽക്കുന്ന മനസ്സും, മൂകമായ് കടന്നു പോകുന്ന ക...മൂടി നിൽക്കുന്ന മനസ്സും, മൂകമായ് കടന്നു പോകുന്ന കാലവും.
നന്നായി.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-63336559669320872292012-08-03T21:43:18.311-07:002012-08-03T21:43:18.311-07:00ആശാംസകൾആശാംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-91525435695427645392012-08-03T14:00:06.586-07:002012-08-03T14:00:06.586-07:00ലീലേച്ചീ നല്ല ഗാനം, സമയം ആര്‍ക്കു വേണ്ടിയും കാത്തു...ലീലേച്ചീ നല്ല ഗാനം, സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്ക്കുന്നില്ല എന്നോര്മപ്പെടുത്തല് നന്നായി ട്ടോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-68141344448084988212012-08-03T09:58:01.050-07:002012-08-03T09:58:01.050-07:00പാവം മുകിൽ....!!പാവം മുകിൽ....!!ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-76385012591967332722012-08-03T08:44:02.929-07:002012-08-03T08:44:02.929-07:00നല്ല ഗാനം.
ഉച്ചവെയിൽ പരത്താൻ സൂര്യനും കഴിയാതെ
മെ...നല്ല ഗാനം.

ഉച്ചവെയിൽ പരത്താൻ സൂര്യനും കഴിയാതെ
മെച്ചമായ് മുകിൽ തന്റെ വല നെയ്തിരിക്കുന്നു;

“മുകിലി”ന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ..ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-34157394894582193032012-08-03T07:18:53.365-07:002012-08-03T07:18:53.365-07:00ഈ ഇരുട്ടൊക്കെ മാറും....
തെളിമയുള്ള ഒരു നല്ല പ്രഭാത...ഈ ഇരുട്ടൊക്കെ മാറും....
തെളിമയുള്ള ഒരു നല്ല പ്രഭാതം ഉയർന്നു വരും...!
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-31730039429652591702012-08-03T07:04:45.276-07:002012-08-03T07:04:45.276-07:00പ്രതീക്ഷയോടെ കാത്തിരിക്കാം. എല്‍നിനോ വരും പോകും.
ന...പ്രതീക്ഷയോടെ കാത്തിരിക്കാം. എല്‍നിനോ വരും പോകും.
നല്ലവരികള്‍ക്ക് അഭിനന്ദനങ്ങള്‍.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-46951055595723117512012-08-03T06:01:44.772-07:002012-08-03T06:01:44.772-07:00അല്ലെങ്കിലും ഈ മുകിലിന്റെ ഒരു കാര്യം....
ചാർജ് തീർ...അല്ലെങ്കിലും ഈ മുകിലിന്റെ ഒരു കാര്യം....
ചാർജ് തീർന്നതു തന്നെ ആകണം അല്ലെ പ്രയാൺ...?
ഒന്നു വേഗം റീചാർജ് ചെയ്യു.....
ഒന്നു നനഞ്ഞു കൊതിതീർക്കട്ടെ.
ഉണ്ണി നന്ദി.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-48933297851245624312012-08-03T06:00:49.643-07:002012-08-03T06:00:49.643-07:00This comment has been removed by the author.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-5979440386237679502012-08-03T01:48:38.820-07:002012-08-03T01:48:38.820-07:00എന്നെങ്കിലും ഇരുള് മാറും, പ്രത്യാശയുടെ കിരണങ്ങള്‍...എന്നെങ്കിലും ഇരുള് മാറും, പ്രത്യാശയുടെ കിരണങ്ങള്‍ വീണു തുടങ്ങട്ടെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-8149409744048658232012-08-03T01:40:01.495-07:002012-08-03T01:40:01.495-07:00വേണ്ടാത്ത മേഘമൊക്കെ ഇങ്ങോട്ടേക്ക് അയച്ചോളും . മുക...വേണ്ടാത്ത മേഘമൊക്കെ ഇങ്ങോട്ടേക്ക് അയച്ചോളും . മുകിലൊന്ന് റിച്ചാര്‍ജ് ചെയ്തോട്ടെ ...ചാര്‍ജ് തീര്‍ന്നെന്ന് തോന്നുന്നു........ എന്നിട്ടുവേണം ഒന്നു നനയാന്‍.. :)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-68355815800764995212012-08-03T01:24:00.226-07:002012-08-03T01:24:00.226-07:00ഇതെനിക്കാണല്ലോ ഡെഡിക്കേഷന്!
മുകിലിന്റെ ഓരോ പരിപാട...ഇതെനിക്കാണല്ലോ ഡെഡിക്കേഷന്!
മുകിലിന്റെ ഓരോ പരിപാടികള്‍, അല്ലേ..
നന്നായിട്ടുണ്ട്.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.com