tag:blogger.com,1999:blog-2742879115278521958.post2584780880490038474..comments2023-11-05T03:32:19.961-08:00Comments on ജന്മസുകൃതം: നാപ്പോളിശരത് എം ചന്ദ്രന്http://www.blogger.com/profile/15299151142168612990noreply@blogger.comBlogger15125tag:blogger.com,1999:blog-2742879115278521958.post-54961907681699385082014-03-16T00:56:31.613-07:002014-03-16T00:56:31.613-07:00രസകരമായി അവതരിപ്പിച്ചു.
ചിലയിടങ്ങളിലെ സംസാരഭാഷയില്‍...രസകരമായി അവതരിപ്പിച്ചു.
ചിലയിടങ്ങളിലെ സംസാരഭാഷയില്‍ വരുന്ന അര്ത്ഥവ്യത്യാസങ്ങള്......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-4595679043209150122014-03-15T21:29:20.020-07:002014-03-15T21:29:20.020-07:00rasheed...mubi...nandi...rasheed...mubi...nandi...ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-77939067643216463902014-03-15T16:54:32.872-07:002014-03-15T16:54:32.872-07:00ഹഹഹ നാപ്പോളി രസായിട്ടുണ്ട്...ഹഹഹ നാപ്പോളി രസായിട്ടുണ്ട്...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-13641033866870657902014-03-15T15:05:50.520-07:002014-03-15T15:05:50.520-07:00നര്‍മ്മ രസമുള്ള കഥ. കേരളത്തിലെ നാനാഭാഗത്തുമുള്ള കഥ...നര്‍മ്മ രസമുള്ള കഥ. കേരളത്തിലെ നാനാഭാഗത്തുമുള്ള കഥ പറയുമ്പോള്‍ അവിടെങ്ങളിലെ ഭാഷതന്നെയാണ് കഥാപാത്രങ്ങളുടെ സംഭാഷണത്തിന് ഉപയോഗിക്കുവാന്‍ കഴിയുകയുള്ളൂ അവതരണം യഥാര്‍ത്ഥ മലയാള ഭാഷയും സംഭാഷണ ശകലങ്ങള്‍ എവിടെയാണോ കഥ നടക്കുന്നത് ആ ദേശത്തെ ഭാഷ തന്നെയാണ് ഉപയോഗിക്ക പെടുന്നത് ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-83344978059269025122014-03-15T11:00:03.352-07:002014-03-15T11:00:03.352-07:00INDIRAJI....BHASHAYILE EE VAIJATHYAM ENIKKU OTHIRI...INDIRAJI....BHASHAYILE EE VAIJATHYAM ENIKKU OTHIRI ISHTA.....

SHAMSU....THANKS...

CHANTHUVETTAA....ORO JILLAKALIL MATHRAMALLA JILLAYUDE PALABHAGANGALILUM UND EE VYATHYAASANGAL....

CHRISTIAN KUDIYETTAKKKAAR KOODUTHAL THAMASIKKUNNA PERAVOOR POLULLA STHALANGALIL SAMSAARA REETHIYKKU CHILA MATTANGAL UNDAKAMENKILUM POTHUVE CONFUSION UNDAKKUNNA PRAYOGANGAL KURAVANU KETTO AJITHJI.

ECHMU......INI MUNGARUTH...IVIDOKKE KANANAM...
ELLAVARKKUM SNEHAMVUM NANDIYUM .....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-84388209805565404772014-03-15T10:58:14.272-07:002014-03-15T10:58:14.272-07:00This comment has been removed by the author.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-41238303564622601012014-03-15T10:43:14.647-07:002014-03-15T10:43:14.647-07:00ആഹാ! ഉഷാറായിട്ടുണ്ട്.. ആഹാ! ഉഷാറായിട്ടുണ്ട്.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-11235907679795658222014-03-15T09:36:57.578-07:002014-03-15T09:36:57.578-07:00പറഞ്ഞത് നന്നായി. ഒരു കുട്ടിയെ കല്യാണം കഴിച്ചയച്ചിര...പറഞ്ഞത് നന്നായി. ഒരു കുട്ടിയെ കല്യാണം കഴിച്ചയച്ചിരിക്കുന്നത് പേരാവൂര്‍ ആണ്. അടുത്ത വെക്കേഷന് അവിടെ പോകണം.വല്ലതും കേട്ടാല്‍ ടെന്ഷനാവേണ്ടല്ലോ!!
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-36225512667459371262014-03-15T06:11:39.488-07:002014-03-15T06:11:39.488-07:00രസകരം......എനിക്കും പറ്റീട്ടുണ്ട് അബദ്ധങ്ങൾ....കേര...രസകരം......എനിക്കും പറ്റീട്ടുണ്ട് അബദ്ധങ്ങൾ....കേരളത്തിലാണെന്നു തോന്നുനു.ജില്ലകൾ തോറുമുള്ള ഈ സംസാരഭാഷയുടെ ആധിക്യംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-36369147824580950612014-03-15T03:46:30.234-07:002014-03-15T03:46:30.234-07:00ഹഹ രസകരമായി എഴുതി ഹഹ രസകരമായി എഴുതി SHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-56266599972888957932014-03-15T02:43:59.665-07:002014-03-15T02:43:59.665-07:00അത് കലക്കി ലീലാജി , എനിക്ക് വളരെ ഇഷ്ടപ്പെട്ടു .ഒരു...അത് കലക്കി ലീലാജി , എനിക്ക് വളരെ ഇഷ്ടപ്പെട്ടു .ഒരുപാട് പേർക്ക് ഇതുപോലെ പല അബദ്ധങ്ങളും പറ്റിട്ടുണ്ട് , എന്തൊക്കെ ആയാലും എനിക്ക് വലിയ ഇഷ്ടാണ് ആ ശൈലി, Warrierhttps://www.blogger.com/profile/09466264071503121491noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-7369791388929679592014-03-14T23:13:01.303-07:002014-03-14T23:13:01.303-07:00thirichum anganethanneyanu ketto prasanna....
vay...thirichum anganethanneyanu ketto prasanna....

vayanaykkum abhiprayathinum nandi.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-46903289867143762762014-03-14T23:09:21.142-07:002014-03-14T23:09:21.142-07:00ഞാൻ കുറച്ചു നാൾ ബേക്കലിൽ ഉണ്ടായിരുന്നു. ഞങ്ങൾ തെക്...ഞാൻ കുറച്ചു നാൾ ബേക്കലിൽ ഉണ്ടായിരുന്നു. ഞങ്ങൾ തെക്ക് നിന്നുള്ളവരുടെ ഏറ്റവും വലിയ ടൈം പാസ് അവിടുത്തെ ഭാഷയുടെ അബധങ്ങൾ നിരത്തുകയായിരുന്നു. Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-45772551030757000122014-03-14T22:57:33.506-07:002014-03-14T22:57:33.506-07:00valare sariyanu deepu....
vannathilum chonnathilu...valare sariyanu deepu....

vannathilum chonnathilum nandi.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2742879115278521958.post-78021273046995988742014-03-14T22:46:22.014-07:002014-03-14T22:46:22.014-07:00ഹഹ രസകരമായി എഴുതി .ഓരോ നാട്ടിലേംസംസാര രീതി പുറത്ത...ഹഹ രസകരമായി എഴുതി .ഓരോ നാട്ടിലേംസംസാര രീതി പുറത്ത് നിന്ന് വരുന്നവരക്ക് തമാശ ഒരുക്കും,അതിന് കണ്ണൂർ തിരുവനന്തപുരം വ്യത്യാസം ഒന്നും ഇല്ലാ .Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.com